Surprise Me!

പേരന്പിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു | filmibeat Malayalam

2018-12-24 236 Dailymotion

Peranbu movie release date announced<br />സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരി 28ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ജനുവരി അഞ്ചിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് സിനിമ റിലീസിനെത്തുന്നത്<br />

Buy Now on CodeCanyon